ഭൂതകാലത്തില്‍ നിന്നും ഭാവിയിലേക്കുള്ള
പണി തീരാത്ത പാലം.
ആകുലതകളുടെ വര്‍ത്തമാനത്തില്‍ ഇടം നേടാന്‍
അതിനാകാതെപോയി.
തുറക്കുന്തോരും അടയുന്ന ഒറ്റവാതില്‍ മാത്രമുള്ള മുറി
അതിലകപ്പെട്ട കിനാവുകള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു
Posted by achutty in Feb 24, 2010, under 1
How to Earn Rs.25000 every month without Investment through part time jobs?
You can earn Rs.25000 very first month from data entry jobs on internet. This is an easy work from home form filling jobs. Work less than 1 hr daily. No investment. Please visit the website
http://www.earnparttimejobs.com/index.php?id= 2308280
Posted by achutty in Jul 20, 2009, under Uncategorized
| കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകില്ലൊരിക്കലും ഇഷ്ട്മാണെന്ന് നീ എന്റെ കാതില്‍ പറഞ്ഞനാള്‍ |
Posted by achutty in Mar 31, 2009, under Uncategorized
Posted by achutty in Mar 31, 2009, under Uncategorized
ഭൂതകാലത്തില്‍ നിന്നും ഭാവിയിലേക്കുള്ള
പണി തീരാത്ത പാലം.
ആകുലതകളുടെ വര്‍ത്തമാനത്തില്‍ ഇടം നേടാന്‍
അതിനാകാതെപോയി.
തുറക്കുന്തോരും അടയുന്ന ഒറ്റവാതില്‍ മാത്രമുള്ള മുറി
അതിലകപ്പെട്ട കിനാവുകള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു
Posted by achutty in Mar 31, 2009, under Uncategorized
Because the bananas are made of plastic.
Next…Q
The 5 bananas are real , but yet the elephant does not eat it. Why?
Because the elephant is made of plastic.
Hahhaa…never give up…one more..
Now,
Both the elephant and the bananas are real, but yet it cannot eat it. Why?
Because the bananas are in the TV.
Ooops!!! Cool down…
Both the elephant and the bananas are real and in the TV, but yet it cannot eat it. Why?
Because they are on different channels.
Hohohohoohohoh. .hehehe
Both the elephant and the bananas are real and in the TV and on the same channel, but yet it cannot eat it. Why?
Cmon think
Because the TV is off. ……
Achutty
Posted by achutty in Mar 31, 2009, under Uncategorized
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ട്‌പെട്ട് പോകും
ഒന്നു കണാന്‍,ഒപ്പം നടക്കാന്‍,ഏറെ സംസാരിക്കാന്‍,ഒക്കെ വല്ലാതെ കൊതിക്കും
എന്നും എന്റെത് മാത്രമാണെന്ന് വെറുതെ കരുതും
ഒടുവില്‍ എല്ലാം വെറുതെ അയിരുന്നു എന്നു തിരിച്ചറിയുബോള്‍
ഉള്ളിന്റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ട്‌ത്തെ നമ്മള്‍ കുഴിച്ച്‌മൂടും.
പിന്നീടെപ്പൊഴെങ്കിലുമൊക്കെ,രണ്
എന്റെതായിരുന്നുവെങ്കിലെന്ന്
Posted by achutty in Mar 31, 2009, under Uncategorized
ഞാന്,ഞാന്‍ മാത്രമായി നിന്നൊട് കൂടാം..
Posted by achutty in Mar 31, 2009, under Uncategorized
——————————
ഒരു വെള്ള കടലാസില്..
സ്നേഹം ചാലിച്ച് നല്‍കിയപ്പോള്..
പ്രേമലെഖനമെന്നു പറഞ്ഞു അവള്..ചുരുട്ടി എറിഞ്ഞു ..
എന്നിട്ട് എന്റേ കൈവള്ളയില് ഒരു നമ്പര് കുറിച്ച് തന്നു ….
ഒരു മെസ്സേജ് ..അയക്കാന്….
ഞാനൊരു ഒരു മൊബൈല് വാങ്ങാനുള്ള ..
പൈസക്കായ് പരക്കം പായുകയാണ്..
ഫീസ് കൊടുക്കാനുള്ള..പൈസ കൊടുത്തു ..
ഞാനൊരു മൊബൈല് വാങ്ങി
ആദ്യം അവള് ക്യു വിലാണന്നു പറഞ്ഞു കൊണ്ടിരിന്നു..
ഇപ്പൊള് അവള് പരിധിക്ക് പുറത്താണ്..
ഞാന് ക്ലാസിനു പുറത്തും …
Posted by achutty in Mar 31, 2009, under Uncategorized

ഏന്തനെനിക്കരിന്ഞുകൂടാ ഞാ- നെന്താഗ്രഹിചാലുമ് കൈ വന്നേടുകില്ല…..
മൂനാം വയസ്സില്‍ മുലപ്പാല് കൊതിച്ചപ്പോ-
ഴെന്നമ്മ, ചെന്നിനായകതിന്‍ രുചിയെകിയെനിക്കായ്….
അന്നമ്മതന്‍ ആരോഗ്യരക്ഷക്ക -
തോന്നല്ലാതെ വഴിയില്ലയിയുരുന്നു….
അവിടെ തുടങ്ങിയോ രീതിസസ്ത്രം ഏണി -
ക്കവിടെന്നു തുടങ്ങിയോ നൊമ്പരങ്ങള്‍…….
കളിപ്പാട്ട മേനിക്കന്നോന്നുണ്ടായിരുന്നു അത്
കിളിനാദം പോഴിക്കുന്നൊരു പെന്പാവ…..
ഒരുനാളില്‍ ഞാനാ പാവയെ നോക്കുമ്പോ -
ഴൊരു പിടിയുമില്ലെനിക്കതെവിടെ പോയീ….
അന്നെന്റെ നൊമ്പരം കന്നെരില്‍ തീര്തുഞ്ഞ-
നിന്നെന്റെ നൊമ്പരം തീര്‍പ്പതിന്നോ????
ആസിച്ചതോന്നും തരാറില്ല ഭവാനെനി-
ക്കസകലെന്നോ മരിച്ചു പോയോ ….????
കൌമാരകാലത്ത് ഏറെ കൊതിച്ചു ഞാ-
നമ്മതന്‍ വാത്സല്ല്യം നുകര്‍നെടുവാന്‍…
അമ്മതന്‍ മടിത്തട്ടില്‍ തലചായ്ക്കാന്‍ കൊതിച്ചപ്പോഴേ -
ന്നമ്മയും പോയീ വിട ചൊല്ലിടാതെ….
ഇത്രയും പിസുക്കനാമീസനില്‍ നിന്നു ഞാ-
നേത്ര കൊതിച്ചിട്ടും കാര്യമുണ്ടോ????
പ്രണയിച്ചു പോയീ ഞാന്‍ പെന്കൊടിയൊന്നിഎ
പ്രണയത്തെ പട്ടി പഠിക്കും മുന്പേ….
പ്രനയിച്ചതെന്നെയെന്നൊരു തെട്ടിനാല്‍ സ്വ-
പ്രാണനെ തന്നെ വെടിയെണ്ടി വന്നവള്‍ക്കും …..
ഇത്രയും ക്രൂരതയെന്നോട് കാണിക്കാന്‍
അത്രയും പാപം ഞാന്‍ ചെയ്തുവെന്നോ????
ഇത്രയും നൊമ്പരമുള്ളിലോതുക്കി ഞാ-
നെത്രയും നിസ്വനായ് കഴിഞ്ഞു പോകെ….
വീണ്ടുമോരാഗ്രഹം മനസ്സില്‍ തളിര്‍ക്കുന്നു
ആണ്ടുപോയാല്‍ പിന്നെ രക്ഷയില്ല….
അവളെ കുറിച്ചു ഞാന്‍ ചിന്തിച്ചു പോയെന്നാല്‍
അവലെയുമീസന്‍ കരസ്തമാക്കും ….
ഇനിയുമോരാഗ്രഹം പാടില്ലയെന്നുള്ളില്‍
ഞാനെന്താ ഗ്രതിച്ചലുമാത് നടന്നീടുകില്ല…..
Posted by achutty in Mar 14, 2009, under Uncategorized